Phone
കാരണത്തു കുടുബം
കാരണത്ത്കുടുംബത്തിന്‍റെ താഴ്‌വേരുകള്‍ വളരെ ഒന്നും അകലെ അല്ലാദേ നമുക്ക് ചികന്നെടുത്തു കൊണ്ട് നമുക്കിവിടെ പ്രതിപതിക്കാവുന്നതാണ്, ലഭ്യമായ വിവരമനുസരിച്ച് ബീരാന്‍ ഉമ്മാച്ച ദമ്പതികളില്‍ നിന്നുമുള്ളവരാണ് അഹമ്മദ്, മമ്മദ്കുട്ടി, അബ്ദുള്ള കുട്ടി എന്നീ കുടുംബ കാരണവര്‍. തുടക്കത്തില്‍ പരന്ന ബീരാന്‍ എന്നിവരുടെ ജ്യേഷ്ഠ സഹോദരന്‍ സൂപ്പി എന്നവരുടെ മകനാണ് തടപ്പര്‍മ്ബില്‍ കെ ടി മുഹമ്മദ്. ഇവര്‍ കൂടാതെ അബൂബകര്‍ ആലിക്കുട്ടി എന്നീ സഹോദരങ്ങള്‍ കൂടി ബീരാന്‍ ഉമ്മാച്ച ദമ്പമാര്‍കുണ്ടായിരുന്നു. ഇതില്‍ ആലികുട്ടി ഏതാണ്ട് 6 വഴസ്സുള്ളപ്പോയും അബൂബക്കര്‍ എന്നിവര്‍ പതിനാറാം വഴെസ്സില്‍ ഖിലാഫത്ത് വിപ്ലവവുമായി ബന്ദപ്പെട്ട് ബ്രിടീഷ് പിടിയിലാവുകയും കൊല്ലപ്പെടുകയും ചെയ്തതായി പറയെപ്പെടുന്നു. അഹമ്മദ് മമ്മദ് കുട്ടി അബ്ദുള്ള കുട്ടി എന്നീ കാനവരുടെ മക്കളും പേരമക്കളുമായി അറിയപ്പെടുന്നതും കിഴുപറമ്പിലും പരിസര പ്രേദേഷങ്ങ്ളിലും വ്യാപിച്ചു വസിച്ചു കൊണ്ടിരിക്കുന്നതും. ബീരാന്‍ ഉമ്മാച്ച ദമ്പതികളുടെ മകനായ അഹമ്മദ് എന്നിവര്‍ പേരാമ്പ്ര അഹമ്മദ് എന്ന പേരിലാണ് നാട്ടുകാര്‍ വിളിക്കപ്പെട്ടത്. ഇവരുടെ ആദ്യ ഭാര്യ ഫാത്തിമയിലെ മക്കള്‍ മാനു,മുഹമ്മദ്,അബ്ദുള്ളക്കുട്ടി,മോഇദീന്‍ കുട്ടി, ബീരാന്‍ കുട്ടി, അബ്ദുള്ള കുട്ടി, കദീജ, അബൂബകര്‍,കമാല്‍, അലവി കുട്ടി, അബ്ദുല്‍ കാദര്‍, അബ്ദുല്‍ കരീം, അസൈന്‍ എന്നിവരാണ്. ശേഷം ഫാത്തിമ എന്നിവരുടെ മരണ ശേഷം നഫീസ എന്നിവരെ വിവാഹം ചെയ്യുകയും മകള്‍ അനീസ എന്നവര്‍ ഉണ്ട്കുകയും ചെയ്തു. മമ്മദ് കുട്ടി എന്നിവരുടെ ഭാര്യ മംമീര്യം.ഇവരുടെ മക്കളാണ് ഫാത്തിമ, മറിയം, ആമിന, മുഹമ്മദ്,ആയിഷ, ആസ്യ, മുഹമ്മദ് അലി, ബീരാന്‍കുട്ടി,അബ്ദുള്ള,അബൂബകര്‍,ഖദീജ എന്നിവരാണ്. അബ്ദുള്ള കുട്ടി എന്നവരുടെ ഭാര്യ മമ്മീര്യം, അവരുടെ മക്കളാണ് അബ്ദുറസാക്ക്, അബ്ദുല്‍ ഹമീദ് എന്നിവരാണ്